NALUKETTU Traditional Kerala Architecture, നാലുകെട്ട്.
NALUKETTU Traditional Kerala Architecture,

Image result for NALUKETTU

തെക്കിനി ,വടക്കിനി, കിഴക്കിനി, പടിജ്ഞാട്ടിനി, എന്നിങ്ങനെ നാലു ഭാഗങ്ങള്‍ കുടി ചേരുന്നതാണ് നാലുകെട്ട്. നാലുകെട്ടിനെക്കാള്‍ വലിപ്പവും സ്ഥല സൌകര്യവും കുടുതലുള്ള എട്ടുകെട്ട് ,പതിനാറുകെട്ട് തുടങ്ങിയവയും കേരളത്തില്‍ ഉണ്ടായിരുന്നു. പേരുപോലെത്തന്നെ എട്ടുകെട്ടില്‍ 4 ഉo പതിനാറു കെട്ടില്‍ 16 ഉo ഭാഗങ്ങള്‍ ആണ് ഉള്ളത്. ശരിയായ വായു പ്രവഹത്തിനും വെളിച്ചത്തിനും വേണ്ടി ഒരു നടുമുറ്റം ഇവയുടെ ഒരു സവിശേഷതയാണ്. മുറികള്‍ നടുമുറ്റത്തിനു ചുറ്റുമായി ഒരുക്കിയിരിക്കുന്നു.
കുടുതലും തഥ്ദേശിയമായി ലഭ്യമായ തടിയും മണ്ണും മറ്റുമാണ് ഉപയോഗിച്ചിരുന്നത്.

Be the first to comment

Leave a Reply